തിങ്കൾ – ശനി രാത്രി 6:30-ന് ഫ്ളവേഴ്സിൽ
MON – SAT AT 6:30 PM | FLOWERS TV
കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് ‘സുരഭിയും സുഹാസിനിയും’. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
‘Surabhiyum Suhasiniyum’ is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
#flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2
JamzNG Latest News, Gist, Entertainment in Nigeria
മല്ലിക അമ്മ അടിപൊളി സൂപ്പർ ❤️❤️❤️❤️
ആദ്യത്തെ സുസുവിലെ ലക്ഷ്മി ആയിരുന്നു നല്ലത്. ഒർജിനാലിറ്റി ഉണ്ടായിരുന്നു ആ കുട്ടിക്ക്. പേര് എനിക്ക് അറിയില്ല ( സുന്ദരിയെ വാ എന്ന പാട്ടിലെ കുട്ടി )ഇപ്പൊ ലക്ഷ്മി ആയി അഭിനയിക്കുന്ന കുട്ടിക്ക് ഒർജിനാലിറ്റി ഇല്ല. ഓവർ ആക്ടിങ് 😒 പഴയ ലക്ഷ്മിയും ആമി കുട്ടിയും തന്നെ ആയിരുന്നു നല്ലത്.. ഈ ലക്ഷ്മി എന്തോന്നാ 😆😆നാച്ചുറൽ ആക്ടിങ് പഴയ ലക്ഷ്മി തന്നെ ആണ്
😅😅😂
സുസു
👌❤️❤️❤️😂
❤️❤️❤️
🩵💛🩵💛🩷💛🩷nice
0:10 chechiyude chiri 😂😂
കൊച്ചമ്മിണിയെ ഡയിലി കാണിച്ചാൽ എല്ലാരും കാണും അവര് ഒറിജിനൽ വീട്ടിലെ ഒരു അംഗം പോലെയാണ് സുഹാസിനി ഒാവറാക്ടിങ്
Mallika chechi😂adipoli😂😂❤❤
👍💞
Susu❤❤❤
Anuvinte agganeyalla amma ath super❤❤❤❤
സുഹാസിനി അമ്മ സൂപ്പർ❤❤❤❤❤❤❤❤😂
Mallikammaye ishtam ullavar undo❤❤❤
കുറച്ചൂടെ time ആക്കിക്കൂടെ ഇത് കുറച്ചേ ഉള്ളു കാണും മുന്നേ തീരുന്നു 🤷♀️
Surabhiye ishttamullavar 50 like adi
ഇതു മതി. ഇങ്ങനെ മതി. ഏഷണി കുശുമ്പ്, അസൂയ പരദൂഷണം പാരഅച്ചാറ് അതിൻ്റെ പിടി വലി ഒന്നും വേണ്ട. അമ്മയും മക്കളും ഇങ്ങനെ കൊഞ്ചിയും കൊഞ്ചിച്ചും സനേഹിച്ചും പരസ്പരം മനസിലാക്കിയും സമാധാനത്തോടങ്ങനെ ദീർഘകാലം ജീവിക്കട്ടെ.
😂❤❤❤❤
Director sir surabhi pratheesh love seen kooduthal includ cheyyu plz
സുഹാസിനി മാസ് എപ്പിസോഡ് വരട്ടെ
സുഹാസിനി തരാം ആവണം
Surabhi ye mattanam
Season 1 pradheeshintem surabhideyum romantic scenes undaayirunnu enna Ee seasonil romantic onnum illathathu kond bore aayi thoonunnu
അനുവിന്റ അഭിനരം കുറച്ച് ഓവറാണ്
Mallikamma ❤❤ Anukutty🥰
Super
Susu🤩
Poli amma surabi ❤️❤️ poli comed chiri poli മൊത്തോം poli comed 😅😅😅 poli ipsud parshob😂😂 poi
Arelum okke 100 like thayo😄
Enthee eee channel onne subscribe cheyyooo please
Surabhi overaa …Mallikamma super❤❤❤
Second no ishtam. Surabhi violent.
മുത്തു പറഞ്ഞത് ശരിയാണ് സുഹാസനി അമ്മയുടെ മുഖത്ത് വരുന്ന ഭാവങ്ങൾ അതിമനോഹരമാണ് 🥰🥰🥰♥️♥️♥️🎉🎉🎉🎉🎊🎊🎊
Suhasini amma super👍
അനുമോൾ നല്ലോണം തുടക്കുന്നുണ്ടല്ലോ😄😄 അമ്മായിഅമ്മ യുടെ അടിമ യായി ജീവിക്കുന്ന മരുമകൾ
Mallikamma supee❤
സുസു 1 നേക്കാൾ 2 മടുപ്പ് തോന്നുന്നവർ ഉണ്ടോ 😮
Mallikamma and Muthu annan ❤❤❤❤❤❤❤❤
സുരഭി ക്ക് അല്പം മയം ഉള്ളതാണ് ചേരുന്നത്.
മുത്തുവണ്ണൻ പൊളി
❤❤❤❤❤❤
ഇന്ദ്രൻ ചിരിക്കുന്നതുപോലെയുണ്ട് …
❤❤❤❤
❤❤😍💯🙏